1470-490

ചരമം


പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെറമംഗലം AUP സ്കൂൾ റോഡിന് സമീപം പരേതരായകിഴക്കെ പുരക്കൽ അപ്പുക്കുട്ടൻ മാസ്റ്ററുടേയും, പ്രകാശിനി ടീച്ചറുടേയും മകൻ കെ.പി. കൃഷ്ണകുമാർ 55 (സിവിൽ എഞ്ചിനീയർ) ഇന്ന് രാവിലെ 10 മണിക്ക് നിര്യാതനായി.ഭാര്യ വസന്തകുമാരി, മക്കൾ അനുശ്രീ, അർച്ചന, അമൽ. സംസ്കാരം വൈകീട്ട് 5 മണിക്ക് ബി.ഇ.എം ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപമുള്ള പത്തായ പറമ്പ് കുടുംബ ശ്മശാനത്തിൽ.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206