1470-490

ചരമം

അഹമ്മദ്
കോട്ടക്കൽ: ചങ്കുവെട്ടി സ്വദേശി വടക്കേതിൽ അഹമ്മദ് (70) നിര്യാതനായി. 
ഭാര്യ: നഫീസു 
മക്കൾ: അലി, സുഹറ, സുലൈഖ, സക്കീന, ആബിദ, ഹഫ്സത്ത്.

മരുമക്കൾ: അബ്ദുസ്സമദ് പൂക്കിപ്പറമ്പ്, അബൂ ബക്കർ ,അബ്ദുൽ അസീസ്,  മുഹമ്മദ്കുട്ടി, സധീർ, സൗദ 

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127