1470-490

ചരമം

എ. ഇബ്രാഹിം
കൊട്ടായംപൊയിൽ : ആറാംമൈൽ നിരത്തുമ്മൽ പുരയിൽ എ. ഇബ്രാഹിം (65) നിര്യാതനായി. CITU ചുമട്ടു തൊഴിലാളി തലശ്ശേരി യൂണിയൻ ഭാരവാഹിയും CPIM ആറാംമൈൽ ബ്രാഞ്ച് കമ്മിറ്റി മെമ്പറും ആയിരുന്നു.
ഭാര്യ : സക്കീന. മക്കൾ: ഷംസീർ, ശർമിന , ജസ്മിന , പരേതനായ ജംഷീദ്‌.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206