സി.എച്ച് സെന്റർ ധന സഹായം കൈമാറി

എടയൂർ :പതിനായിരകണക്കിന് രോഗികൾക്ക് ആശാകേന്ദ്രമായ സി. എച്ച് സെന്ററിനെ സഹായിക്കുന്നതിന് വേണ്ടി
സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയുടെ നിർദേശപ്രകാരം എടയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അധികാരിപ്പടി മുസ്ലിം ലീഗ് കമ്മറ്റിസ്വരൂപിച്ച സി. എച്ച് സെന്റർ ഫണ്ട് കലക്ഷൻ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ജമാൽ പി. പി കൈമാറി. ചടങ്ങിൽ കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഇബ്രാഹിം മാസ്റ്റർ , വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് ഷൗക്കത്ത് അധികാരിപ്പടി ശിഹാബ് എൻ.ടി എന്നിവർ പങ്കെടുത്തു
Comments are closed.