1470-490

കൃഷി ആരംഭിച്ചു

തലശ്ശേരി: സർക്കാറിന് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ട്ടാണ്റൂറൽ ബേങ്കിൻ്റെ അഭിമുഖ്യത്തിൽ കരനെൽ ,മരച്ചീനി കൃഷി ആരംഭിച്ചു.ഇതിൻ്റെ ഉൽഘാടനം ജോയ്ൻ്റ് രജിസ്ട്രാർ ജനറൽ എം.ദിനേശ് ബാബുനിർവ്വഹിച്ചു. എരഞ്ഞോളി മലാലിൽ ഒരേക്കർ ഇരുപത് സെൻ്റ് സ്ഥലത്താണ് ക്യഷി ഇറക്കിയത്.ചടങ്ങിൽ ബേങ്ക് പ്രസിഡൻ്റ് ശ്രീവത്സൻ അധ്യക്ഷത വഹിച്ചു, കൃഷി ഓഫിസർ നീ ത്തു പ്രകാശ്, അസി: റജിസ്ട്രാർ, രാമകൃഷ്ണൻ, വാർഡ് മെമ്പർ ലീല. സി.പി.സുമേഷ്, വി.ശാന്തൻ, സംബന്ധിച്ചു.ജനറൽ മേനജർ വത്സരാ ജ് സ്വാഗതവും, എൻ കെ ,രവി .നന്ദിയും പറഞ്ഞു. ബേങ്ക്ഭരണസമിതിയും’ജീവിക്കാരും, മെമ്പർമാരും സംയുക്തമായാണ് കൃഷി ചെയ്യുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206