1470-490

കിണർ ഇടിഞ്ഞ് പേർ മണ്ണിനിടയിൽ

താനൂരിൽ കിണർ ഇടിഞ് 2 പേർ മണ്ണിനിടയിൽ
രക്ഷാപ്രർത്തനം തുടരുന്നു

താനൂർ: മൂലക്കലിനു സമീപം നിർമ്മാണം നടക്കുന്നതിനിടയിൽ കിണർ ഇടിഞ്ഞു. രണ്ടു പേർ മണ്ണിനടിയിൽ.
പനങ്ങോട്ടൂർ സ്വദേശികളെന്ന് സൂചന.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

താനൂർ മൂലക്കലിൽ കിണർ കുഴിക്കുന്നതിനിടയിൽ കിണർ ഇടിഞ്ഞു രണ്ട് പേർ മണ്ണിനടിയിൽ പെട്ടു താനൂർ മുക്കോല സ്വദേശികളായ വേലായുധൻ അച്ചുതൻ’ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത് JCBഇവയോഗിച്ച് രക്ഷാപ്രവർത്തനം തുടരുന്നു സംഭവസ്ഥലത്തേക്ക് താനൂർ എം.എൽ എ പുറപ്പെട്ടു സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ‘ ഇ.ജയൻ വാർഡ് മെമ്പർ ഇ, സുജ സി.പി.എം ഏരിയ സെക്രട്ടറി അബ്ദുൾ റസാഖ്
താനൂർ മുൻസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദ് അഷ്റഫ് താനൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് MP അഷ്റഫ് താനൂർ മുൻസിപ്പൽ കൗൺസിലർ PT ഇല്ല്യാസ് DCC സെക്രട്ടറി 0. രാജൻ എന്നിവർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253