1470-490

മത്സ്യതൊഴിലാളി യൂണിയൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തലശ്ശേരി: മത്സ്യ ബന്ധനത്തിനുള്ള മണ്ണെണ്ണയുടെ വില ലിറ്ററിന് പത്ത് രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ ടി യു ) തലശ്ശേരി എറിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു പഴയ ബസ് സ്റ്റാൻഡ്.ബി.എസ് എൻ എൽ ഓഫിസിന് മുന്നിൽ നടന്നധർണ്ണ ‘സി.ഐ.ടി യു.ജില്ലാ സിക്രട്ടറി ടി.പി ശ്രീധരൻ ഉൽഘാടനം ചെയ്തു.സി.വി.ഗിരിഷ് അധ്യക്ഷത വഹിച്ചു’സി.പി സുമേഷ്, സി.പി.കുഞ്ഞിരാമൻ തുടങ്ങിയവർ സംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689