1470-490

അനുശോചനം എംപി വീരേന്ദ്രകുമാർ

മികച്ച പൊതുപ്രവർത്തകനും സാമ്രാജ്യത്വ വിധേയത്വത്തെ എതിർക്കുകയും ചെയ്ത വ്യക്തിയായിരുന്നു എംപി വീരേന്ദ്രകുമാർ. എൺപതുകളുടെ അവസാനത്തിൽ രാജ്യത്തുണ്ടായ നവ ഉദാരവൽക്കരണ നയങ്ങളുടെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ വിശകലനം ഇന്നും പ്രസക്തമാണ്. രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളിൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് പുലർത്തിപ്പോരുന്ന എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

സിപി മുഹമ്മദ് ബഷീർ
സംസ്ഥാന പ്രസിഡന്റ്
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206