അനുശോചനം

മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിയും രാജ്യസഭാംഗവും മാതൃഭൂമി മാനേജിംഗ് ഡയരക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ഉപരി പത്രപ്രവർത്തകനും ഗ്രന്ഥകാരനും യാത്രാ പ്രിയനുമായിരുന്നു മനുഷ്യ സ്നേഹിയായ വീരൻ.
ഒട്ടനവധി പുരസ്കാരങ്ങൾക്ക് അർഹനായ ഇദ്ദേഹം എന്നും ഈ രാജ്യം നേരിടുന്ന ഭീകരമായ ഫാഷിസ്റ്റ് വൽക്കരണത്തിനെതിരെ ശക്തമായി സംസാരിക്കുകയും എഴുതുകയും നിലപാടെടുക്കുകയും ചെയ്ത ധീരനാണ്.
എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണം എല്ലാ അർത്ഥത്തിലും മലയാളികൾക്കും , വയനാട്ട്കാർക്ക് പ്രത്യേകിച്ചും വലിയൊരു നഷ്ടമാണ്.
സയ്യിദ് ഹാഷിം അൽ ഹദ്ദാദ്,
ചെയർമാൻ
നിസാം A P
ജനറൽ സെക്രട്ടറി
people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്
Comments are closed.