1470-490

നഗരസഭാ സെക്രട്ടറിക്ക് മാധ്യമപ്രവർത്തകർ ഉപഹാരം നൽകി.

കുന്നംകുളം: സ്ഥലം മാറി പോകുന്ന  നഗരസഭാ സെക്രട്ടറി കെ കെ മനോജിന് മാധ്യമ പ്രവർത്തകർ ഉപഹാരം നൽകി ആദരിച്ചു.  നഗരത്തിലെ വികസന പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയ സെക്രട്ടറിയെ അഭിനന്ദിച്ചു. മാധ്യമപ്രവർത്തകരുമായി സഹകരണവും നല്ല ബന്ധവും നിലനിർത്താൻ കഴിഞ്ഞതായി സെക്രട്ടറി സൂചിപ്പിച്ചു. ജൂൺ ഒന്നിന് ആലപ്പുഴയിൽ ചാർജ്ജെടുക്കുന്ന മനോജിനു പകരം  വരുന്ന കളമശ്ശേരി നഗരസഭ സെക്രട്ടറി അനിൽകുമാർ ജൂൺ നാലിന് കുന്നംകുളത്ത് ചാർജ്ജെടുക്കും.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206