1470-490

മത്സ്യതൊഴിലാളികൾ ദുരിതത്തിൽ.

കാളാനി – കുണ്ടുവക്കടവ് കായലിൽ പ്രളയാനന്തരമാലിന്യം അടിഞ്ഞുകൂടി കായൽ നികന്ന് .മത്സ്യസമ്പത്ത് അകന്ന് പോയതിനാൽ മത്സ്യതൊഴിലാളികൾ ദുരിതത്തിൽ .കുണ്ടുവക്കടവ് മുതൽ കൊച്ചി വരെ കയർ വ്യവസായത്തിനും മറ്റു് മായി ജലപാത യാ യി ഉപയോഗിച്ചിരുന്ന ആഴമേറിയ കായലാണ് ഇത്തരത്തിൽ നികന്ന് നികന്ന് ഇല്ലാതായികൊണ്ടിരിക്കുന്നത് .ഇപ്പോൾ ഓരോ വർഷവും ഘട്ടം ഘട്ടമായി മത്സ്യം കറഞ്ഞ് വരുന്നത് മത്സ്യതൊഴിലാളികളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ് എന്നും സ്ഥലം സന്ദർശിച്ച് ബി.ജെ.പി.നേതാക്കൾ സൂചിപ്പിച്ചു. ബി.ജെ.പി.ജില്ല സെക്രട്ടറി ശശി മരുതയൂർ, ഒന്നാം വാർഡ് മെമ്പർ സബീഷ്മരുതയൂർ, ഏഴാം വാർഡ് മെമ്പർ മണികണ്ഠൻ.എം.ടി. ,മത്സ്യതൊഴിലാളികളായ അർജുനൻ ,ഗോപി , മണി എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689