1470-490

അനുശോചനം രേഖപ്പെടുത്തി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: പ്രഗത്ഭ പാർലമെന്റേറിയനും സോഷ്യലിസ്റ്റ് നേതാവുമായ എം പി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ ജനതാദൾ എസ് വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെയും ജനങ്ങളെയും പ്രകൃതിയെയും സാഹിത്യത്തെയും ഒരു പോലെ പ്രണയിച്ച കർമ്മ യോഗിയായിരുന്നു അദ്ദേഹമെന്ന് യോഗം അഭിപ്രായപ്പെട്ടു.
എഞ്ചിനിയർ ടി മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
മജീദ് തടത്തിൽ, കളത്തിൽ റസാക്ക്, കെ സുരേന്ദ്രൻ, തെക്കൻ മുഹമ്മദ്‌, കൊണ്ടാടൻ കോയ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,452,164Deaths: 525,116