1470-490

ചരമം

ജാനകിയമ്മ
തലശ്ശേരി: ചിറക്കര കണ്ടോത്ത് ജാനകിയമ്മ (93) നിര്യാതയായി. പരേതനായ അക്കരവീട്ടിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: ആശാലത, ശശികുമാർ കണ്ടോത്ത്. മരുമക്കൾ: എ.വി രാമകൃഷ്ണൻ നായർ, സി.കെ ശോഭ. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, ശാരദ (ഇരുവരും പരേതർ), സീതാ തമ്പി, ചന്ദ്രവല്ലി (ഇരുവരും ബോംബെ).

Comments are closed.