ഭീതിയൊഴിഞ്ഞു; കൊളത്തൂരിലെ യുവാവിന് കോവിഡില്ല

നന്മണ്ട: ന്യൂറോ സർജറിയുടെ മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ആദ്യം പോസറ്റീവായി കണ്ട കൊളത്തൂരിലെ യുവാവിന് വിദഗ്ദ പരിശോധനയിൽ കോവിഡ് ഇല്ലെന്ന് തെളിഞ്ഞു.
കൊളത്തൂരി നാൽപ്പത്തിയഞ്ചുകാരനായ കൂലിപ്പണിക്കാരനാണ് ആദ്യ പരിശോധനയിൽ ഫലം പോസറ്റീവായി കണ്ടത് ചീക്കിലോട്, കൊളത്തൂർ ഭാഗങ്ങളിൽ ഭീതി പടർത്തിയിരുന്നു.
അഭ്യൂഹങ്ങളുടെയും ഭീതിയുടെയും ആവശ്യമില്ല
Comments are closed.