1470-490

ദുബൈയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന തലശ്ശേരി സ്വദേശി മരിച്ചു

തലശ്ശേരി: കൊവിഡ് സംശയത്തിൽ ദുബൈയിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. തലശ്ശേരി ചോനാടത്ത് സി.കെ ഹൗസിൽ
ഷാനിദ്‌ (32) ആണ് ബാർ ദുബൈയ്‌ ഐ.എം.എച്ച് ആശുപത്രിയിൽ വച്ച്‌ വ്യാഴായ്ച രാത്രി ഹൃദയാഘാതം മൂലം മരിച്ചത്. പനി മൂർഛിച്ച് ന്യു മോണിയ ബാധിക്കുകയായിരുന്നു.
കൊവിഡ് സംശയത്തിൽ നേരത്തെ രണ്ടു പ്രാവശ്യം സ്രവം പരിശോധിച്ചെങ്കിലും ഫലംനെഗറ്റീവായിരുന്നു. ലത്തീഫിന്റെയും സുലൈഖയുടെയും മകനാണ്. ഭാര്യ: ജെന്ന. സഹോദരങ്ങൾ: ശബ്ന, മുബീന, ഷാലിം.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206