കോവിഡ്: പൊന്മള സ്വദേശി ജിദ്ദയിൽ മരിച്ചു.

കോട്ടക്കൽ: ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ കോവിഡ് മൂലം ചികിത്സയിലായിരുന്ന മലപ്പുറം പൊന്മള ചേങ്ങോട്ടൂർ സ്വദേശി പുള്ളിൽ ഉമ്മർ (49) മരണപ്പെട്ടു.
പുള്ളിയിൽ കുഞ്ഞാലി – ആയിഷ ദമ്പതികളുടെ മകനാണ്
ഭാര്യ: ഉമ്മു ഷമീമ മുണ്ടക്കോട്. മക്കൾ: മുഹമ്മദ് ബിൻഷാദ്, മുൻസില, അൻസില, ജിൽഷ.
Comments are closed.