1470-490

മധു തൂപ്രത്തിനെ ജോലിയിൽ തിരിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു

പൂലാനി മലബാർ ബ്രീവറീസിലെ മലബാർ ലേബർ യൂണിയൻ സെക്രട്ടറിയായിരുന്ന മധു തൂപ്രത്തിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതിനെ തിരെ എറണാകുളം ലേബർ കോടതിയിൽ നൽകിയ കേസിൽ കമ്പനി നടത്തിയ എൻക്വയറി കമ്മീഷൻ റിപ്പോർട്ട് സാമൂഹ്യ നീതിയുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി തള്ളിക്കളയുകയും മുൻ കാല പ്രാബല്യത്തോടെ മുഴുവൻ ആനുകൂല്യങ്ങളോടും കൂടി മധു തൂപ്രത്തിനെ ജോലിയിൽ തിരിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു. മധുവിനു വേണ്ടി അഡ്വ. A ജയശങ്കർ കോടതിയിൽ ഹാജരായി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206