1470-490

അനുശോചിച്ചു

എം പി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു
നരിക്കുനി: രാജ്യസഭ എംപി യും മുൻമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറും കേരളത്തിലെ സാംസ്കാരിക നായകനുമായ എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ എൽജെഡി മടവൂർ പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. എൽ ജെഡി മടവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ കെ മുഹമ്മദ് അഷ്റഫ്, എൽ വൈ ജെ ഡി ദേശീയ പ്രസിഡന്റ് സലീം മടവൂർ, മടവൂർ പഞ്ചായത്ത് സെക്രട്ടറി എം എ സിദ്ദീഖ്, എ ഹബീബ്, വി എൻ യാസർ എന്നിവർ സംസാരിച്ചു.
എ കെ മുഹമ്മദ്‌ അഷ്‌റഫ്‌
പ്രസിഡണ്ട്
9495259409

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206