1470-490

ചേലക്കരയിൽ കോവിഡ്: ഭയം വേണ്ട ഇനി ജാഗ്രത മതി.

ചേലക്കരയിൽ കോവിഡ് 19 സ്ഥിരീകരിച്ചതിൽ ഭയം വേണ്ട ഇനി ജാഗ്രതയാണ് ആവശ്യം

ചേലക്കര – പാഞ്ഞാൾ പഞ്ചായത്തുകാരായ കുടുംബം ക്വാറൻ്റെൻ സൗകര്യത്തിന് സമീപവാർ ഡായ ചേലക്കര പഞ്ചായത്തിലെ വാർഡിൽ വാടക വീട് തരപെടുത്തുക ആയിരുന്നു. ചൈനയിൽ ഒപ്പം ജോല്ലി ചെയ്ത പാലക്കാട് സ്വദേശിയോടൊമായിരുന്നു. യാത്ര.ഇയാൾക്ക് ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നു.ഇതിൻ്റെയടിസ്ഥാനത്തിൽ വീട്ടിൽ നീരിക്ഷണത്തിൽ കഴിഞ്ഞുവരികആയിരുന്നു.ഇവരെ ആരോഗ്യ വകുപ്പും പോലീസും മറ്റാളുകളുമായി സമ്പർക്കം വരാതെ ശ്രദ്ധിച്ചിരുന്നു.ഇവരെ കഴിഞ്ഞ ദിവസം മണവും. രുചിയും അറിയാത്തത്തിനെ തുടർന്ന് ശ്രവമെടുത്ത് പരിശോദനയ്ക്ക് അയച്ചിരുന്നു. ഫലം പെസറ്റീവ് ആയത്തോടെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു. രോഗം സ്ഥികരിച്ചത്തോടെ നാട്ടിൽ പരിഭ്രന്തി പരന്നിട്ട് ഉണ്ട്.കുടുബം പുറത്ത് ഇറങ്ങി നടന്നിട്ട് ഉണ്ട് എന്ന് സമൂഹ മദ്യമങ്ങളിൽ തെറ്റായ വാർത്തകളും പ്രജരിക്കുന്നുണ്ട്. എന്നാൽ അതികൃതർ ഇത്ത് നിക്ഷേതിച്ചു. ജാഗ്രതയുടെ ഭാഗമായും ജനങ്ങൾക്കുള്ള ആശങ്ക അകറ്റാനും .പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപെടുത്താനും. പഞ്ചായത്തും ആരോഗ്യ വകുപ്പും.ശനി ആഴ്ച്ച രാവിലെ 11 മണിക്ക് യോഗം വിളിച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206