1470-490

ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ച്…

ചാലക്കുടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുവാൻ വേണ്ടി വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിAIYF ചാലക്കുടി മണ്ഡലം കമ്മിറ്റി നടത്തുന്ന ബിരിയാണി ചലഞ്ച് ആദ്യ വിൽപന ചാലക്കുടി DYSP CR സന്തോഷ് കുമാറിന് നൽകിAlYF സംസ്ഥാന വൈസ് പ്രസിഡണ്ട് KP സന്ദീപ് നിർവ്വഹിച്ചു. AlYF ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, CPI മണ്ഡലം സെക്രട്ടറി PM വിജയൻ, AlYF മണ്ഡലം പ്രസിഡണ്ട് മധു തൂപ്രത്ത്, മണ്ഡലം സെക്രട്ടറി PV വിവേക് എന്നിവർ പങ്കെടുത്തു. ഒരു ബിരിയാണിയ്ക്ക് 100 രൂപയാണ്, ചാലക്കുടി മണ്ഡലത്തിൽ എവിടെ നിന്നും ഓർഡറുകൾ സ്വീകരിക്കുകയും വീടു കളിൽ എത്തിച്ചു നൽകുകയുംചെയ്യും.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689