ത്രീ ഡേ മിഷന് ഉദ്ഘാടനം നടത്തി

ത്രീ ഡേ മിഷന് മുസ്ലിം യൂത്ത്ലീഗ് പരിസര ശുചീകരണം കൊടുവള്ളി മണ്ഡലം തല ഉദ്ഘാടനം നടത്തി
നരിക്കുനി : മുസ്ലീം യൂത്ത് നടപ്പിലാക്കുന്ന പരിസര ശുചീകരണ കാമ്പയിനായ ത്രീ ഡേ മിഷന്റെ കൊടുവള്ളി നിയോജക മണ്ഡലം തല പ്രവര്‍ത്തന ഉദ്ഘാടനം നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂർ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ പരിസരം ശുചീകരിച്ച് കൊണ്ട് മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റും പ്രമുഖ കർഷകനുമായ പി.സി ആലി ഹാജി നിർവഹിച്ചു മെഡിക്കൽ ഓഫീസർ ഡോ : കെ.വി ബിജു മുഖ്യാതിഥി ആയി പങ്കെടുത്തു ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് വി.കെ റഷീദ് മാസ്റ്റർ,മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സി.കെ റസാഖ് മാസ്റ്റര്‍ , ജനറൽ സെക്രട്ടറി എം.നസീഫ്, ഭാരവാഹികളായ എ.ജാഫർ ,ഷാഫി സക്കരിയ,കെ.സി ഷാജഹാൻ,കെടി റഉൗഫ്, എൻ . കെ മുഹമ്മദ് മുസ്ല്യാർ,പി.വി ജൗഹർ,ബി.സി ഷാഫി ,കെ.കെ അബ്ദുറഹിമാൻ,ബഷീർ മണ്ടയാട്ട്,പി.ടി അഷ്റഫ്,പി.സി ഷംസീർ,നൗഷാദ്,നസീർ കെ, ഹിജാസ് അഹമ്മദ്, ഫാറൂഖ് നരിക്കുനി, എം.കെ ഇർഷാദ്,ബി.സി ഷാഫി, തുടങ്ങിയവർ പങ്കെടുത്തു
Comments are closed.