1470-490

മികച്ച ജൈവ പച്ചക്കറി കൃഷി കേന്ദ്രത്തിനുള്ള പുരസ്കാരം നൽകി

തൃശൂർ ജില്ലാ ലൈബ്രറി കൗൺസിലിന കീഴിൽ പ്രവർത്തിക്കുന്ന വായനശാലകളിലെ മികച്ച ജൈവ പച്ചക്കറി കൃഷി കേന്ദ്രത്തിനുള്ള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ പുരസ്കാരം ‘ചാലക്കുടി ഇണ്ണുനീലി സ്മാരക വായനശാലക്ക് ബഹു;ചാലക്കുടി എം.എൽ.എ.ശ്രീ.ബി.ഡി ദേവസ്സി വിതരണം ചെയ്തു വാഴച്ചാലിൻ ആരംഭിച്ച ട്രൈബൽ ലൈബ്രറിക്കുള്ള പുസ്തകങ്ങളും ഫർണിച്ചറും,വള്ളത്തോൾ സ്മാരക വായനശാലയിൽ ഫിലിം ക്ലബ്ബ് ആരംഭിക്കുന്നതിനുള്ള ഗ്രാൻ്റും എംഎൽഎ വിതരണം ചെയ്തു ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ‘ശ്രീ.കെ.എൻ ഹരി താലൂക്ക് സെക്രട്ടറി ശ്രി. പി. എ. ഷോ ജ ൻ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689