1470-490

കൊരമ്പയിൽ ഖദീജയ്ക്ക് ആദരാജ്ഞലികൾ

പരപ്പനങ്ങാടി: മുൻ എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.പി. കുഞ്ഞാലിക്കുട്ടി കേയിയുടെ മകൻ എ.പി.എം അബ്ദുൽ ഖാദറിൻ്റെ ഭാര്യ കൊരമ്പയിൽ ഖദീജ (63) നിര്യാതയായി.
മകൾ: തസ്നിം അബ്ദുൽ ഖാദർ. മരുമകൻ. ഡോ: ഷമീദലി (അബൂദാബി).
ഖബറടക്കം ഇന്ന് (വ്യാഴം) പകൽ 10ന് പരപ്പനങ്ങാടി പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
സഹോദരങ്ങൾ: ഡോ: അബ്ദുൽ റഹിം കാളികാവ്, ഡോ: ഉമ്മർ കൊരമ്പയിൽ ആശുപത്രി മഞ്ചേരി, ഡോ.റഹ്മത്തുല്ലമിനിസ്ട്രി ഓഫ് ഹെൽത്ത് അബൂദാബി, ഡോ.ഇസ്മായിൽ .റിട്ട: പ്രൊഫസർ എം.ഇ.എസ് കോളേജ്, ഡോ: ആയിഷ ഏനു യു.എസ്.എ

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206