1470-490

കായക്കൊടി ഹയർ സെക്കന്റി സ്കൂളിൽ കെ.എസ്.യു പ്രവർത്തർ മാസ്ക്ക് നൽകുന്നു.

കുറ്റ്യാടി :- കെ.എസ്. യു യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായക്കൊടി ഹയർ സെക്കണ്ടറി
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും, ആരോഗ്യപ്രവർത്തകർക്കും മാസ്‌ക്കുകൾ നൽകി. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്‌ സിയാദ് പ്രിൻസിപ്പൽ കെ.അബൂബക്കർ ക്ക് കൈമാറി.ഹയർ സെക്കണ്ടറി പി.ടി.എ വൈസ് പ്രസിഡന്റ് റാഫി ചങ്ങരംകുളം, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ കെ പി ബിജു, എൻ കെ ഫിർദൗസ്, കെ.അർജുൻ, സി.കെ വിജേഷ്, കെ.എസ്.യു നേതാക്കളായ മിസ്ബാഹ്, മുഫ്‌ലിഹ്‌, റമീസ്, സഫ്‌വാൻ, ഷാനിന് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206