1470-490

കോട്ടക്കൽ വിരാടിൽ വിതരണം തുടങ്ങിയില്ല

മലപ്പുറം: സംസ്ഥാനത്ത് പല ബാറുകളിലും മദ്യവിതരണം നടത്തുന്നില്ലെന്ന് പരാതി’ കോട്ടക്കൽ വിരാടിനു മുൻപിൽ മദ്യം വാങ്ങാനെത്തിയവരെ പുറത്തു നിർത്തി. ആപ്പ് റെഡിയായിട്ടില്ലെന്നും അതുകൊണ്ട് മദ്യ വിതരണം നടക്കില്ലെന്നും ഹോട്ടൽ അധികൃതർ ‘ 9.45 ആയി മദ്യ വിതരണം തുടങ്ങിയിട്ടില്ല’ ടോക്കണുമായെത്തിയവർ റോഡരികിൽ നിൽക്കേണ്ട അവസ്ഥയാണുള്ളതെന്ന് വാങ്ങാനെത്തിയവർ

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253