1470-490

ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന് ആദരം

അശീതിയുടെ നിറവിലെത്തിയ ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനെ ആദരവുമായി കോൺഗ്രസ്സ് കമ്മറ്റി.

കുന്നംകുളം : അശീതിയുടെ നിറവിലെത്തിയ വാസ്തുകലയുടെ ആചാര്യൻ ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനെ നെഹ്റു നഗർ വാർഡ് കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഡി.സി.സി പ്രസിഡന്റിന്റെ ചുമതലയുമുള്ള ഒ.അബ്ദുറഹ്മാൻ കുട്ടി പൊന്നാട അണിയിച്ച് ഉപഹാരം നൽകി.കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, സി.ഐ ഇട്ടിമാത്യു , ബിജു സി.ബേബി , ലെബീബ് ഹസ്സൻ , അജിത്ത് എം.ചീരൻ , സി.വി മാത്യൂസ് , വർഗ്ഗീസ് തറയിൽ എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689