ഒരു നേരെമെങ്കിലു ഭക്ഷണം കിട്ടണേ എന്നാണ് പ്രാർത്ഥന

കോവിഡ് വാർഡിൽ ക്ലീനിങ്ങ് ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ്റെ അവസ്ഥ ഹ്യദയഭേദകം’

ഇങ്ങനെ കോഴിക്ക് കൊടുക്കുന്നത് പോലെയുള്ള ഭക്ഷണം കഴിച്ചിട്ട് വേണം കൊറോണ വാഡിൽ ജോലിക്ക് കയറാൻ പി.പി ഇ കിറ്റ് ഇട്ട് ഉച്ചവരെ ജോലി ചെയ്യണം ക്ലീനിംഗ് സ്റ്റാഫുകൾക്കാണ് ഏറ്റവും ബുദ്ധിമുണ്ട് എല്ലാ റൂമുകളും അടിച്ച് തുടക്കണം കിറ്റിനുള്ളിൽ ആയത് കാരണം ചൂടു കൊണ്ട് പൊറുതിമുട്ടും വിയർപ്പ് അധികമാരും നിർജലീകരണം സംഭവിക്കും വയറ്റിൽ ഒന്നും ഉണ്ടാവില്ല വിശപ്പ് അധികരിച്ച് ശരീരം വിറക്കാൻ തുടങ്ങും ഡ്യൂട്ടി കഴിയുമ്പോഴേക്ക് തളർന്ന് വീഴും എന്ന അവസ്ഥ വരും ഇങ്ങനെ പോയാൽ ഞങ്ങളെല്ലാം രോഗികളായി മാറില്ലെന്നാരു കണ്ടു പുറത്ത് പോയി ഭക്ഷണം കഴിക്കാനും പറ്റില്ല ഒരു നേരമെങ്കിലും ആവശ്യത്തിന് ഭക്ഷണം ലഭിക്കണെ എന്നാണ് പ്രാർത്ഥന ഇനിയും ഇതുപോലെയാണെങ്കിൽ ഞങ്ങൾ തളർന്ന് പോവും
Comments are closed.