1470-490

പരപ്പനങ്ങാടി സ്വദേശി റിയാദിൽ മരണപ്പെട്ടു


പരപ്പനങ്ങാടി: പുത്തരിക്കൽ കോട്ടത്തറയിലെ പരേതനായ അക്കരപ്പറമ്പിൽ അലിഹസൻ്റെ മകൻ ശിയാഹുൽഹഖ് (32) ആണ് റിയാദിലെ ഷിഫാ തനായിൽ താമസ സ്ഥലത്ത് പനി ബാധിച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മാതാവ്: ബീപാത്തു ഹജ്ജുമ്മ. ഭാര്യ: ശഹന. മക്കൾ: സനാസ്, സിനാൻ.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689