1470-490

അംശദായം ഉയർത്തി

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾ ഒടുക്കേണ്ട അംശദായം പ്രതിമാസം 20 രൂപയിൽ നിന്നും 50 രൂപയായി ഉയർത്തി. തൊഴിലുടമയുടെ അംശദായം 25 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. 2020 ഏപ്രിൽ മുതലാണ് ഭേദഗതി പ്രകാരമുള്ള വർധനവ് പ്രാബല്യത്തിൽ വരുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206