റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി

–എലത്തൂർ നിയോജക മണ്ഡലത്തിൽ തീരദേശ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി
എലത്തുർ നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളുടെ നവീകരണത്തിന് 5.65 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്:-
1.പുതിയോട്ടിൽ കടവ് റോഡ്:- 212 ലക്ഷം
2 പാവയിൽ ചീർപ്പ് – കറങ്ങോട്ട് താഴം – പൊങ്ങി ലോടിപ്പാറ റോഡ്: 1 കോടി
- പുളിക്കൂൽ കടവ് റോഡ് 109 ലക്ഷം
ചേളന്നൂർ പഞ്ചായത്ത്:
4 .കാച്ചി റ ബണ്ട് -വാരം പൊയിൽ റോഡ്: 67 ലക്ഷം
. കോഴിക്കോട് കോർപ്പറേഷൻ :- - മാടച്ചാൽ വയൽ റോഡ്- 77.5 ലക്ഷം
Comments are closed.