1470-490

മഞ്ഞക്കാർഡുടമകൾ 99.46 ശതമാനം കിറ്റ് കൈപ്പറ്റി

തൃശൂർ:ജില്ലയിൽ മഞ്ഞക്കാർഡുടമകളിൽ 52388 പേർ (99.46 ശതമാനം) ഇതുവരെ സൗജന്യ കിറ്റ് കൈപ്പറ്റി. പിങ്ക് കാർഡുടമകളിൽ 280852 പേർ (99.64 ശതമാനം) നീല കാർഡുടമകളിൽ 260679 പേർ (96.12 ശതമാനം) കൈപ്പറ്റിയിട്ടുണ്ട്. വെള്ളക്കാർഡുടമകളിൽ 213161 പേരും (92.16 ശതമാനം) കിറ്റ് കൈപ്പറ്റി.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879