1470-490

ജാഗ്രതയോടെ +2 പരീക്ഷ ആരംഭിച്ചു


നരിക്കുനി: – അതീവ ജാഗ്രതയോടെ പുനരാരംഭിച്ച ഹയർസെക്കൻഡറി പരീക്ഷകളെഴുതുന്ന വിദ്യാർഥികളെ ശരീരോഷ്മാവ് പരിശോധിച്ച് സ്കൂളിലേക്ക് പ്രവേശിപ്പിച്ചു. കൈകൾ കഴുകിയും ,സാനിറ്റെസർ പുരട്ടിയുമാണ് വിദ്യാർഥികൾ പരീക്ഷാ ഹാളിലേക്ക് കടക്കുന്നത്. മടവൂർ ചക്കാല ക്കൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങൾ.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206