1470-490

പ്രതിഷേധിച്ചു


കോട്ടക്കൽ : പ്രസ് ക്ലബ്ബ് അംഗവും നവവിഷൻ ചാനൽ കാമറാമാനുമായ നൗഷാദ് എന്ന മാനുവിനെ അക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ കോട്ടക്കൽ പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകർക്ക് ജോലി നിർവഹണത്തിൽ സുരക്ഷ ഉറപ്പ് വരുത്താൻ അധികാരികൾ തയ്യാറാകണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.പ്രസിഡൻ്റ് പ്രമേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു. ഊരാളി ജയപ്രകാശ്, സുബൈർ കല്ലൻ, സന്ദീപ് കെ നായർ, രാഹുൽ, ഹനീഫ് എടരിക്കോട് പ്രസംഗിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689