1470-490

തരിശ് പാടത്ത് നെൽകൃഷി തുടങ്ങി

കോട്ടയം എരു വെട്ടി: കാരക്കുന്ന് കർഷക സംഘത്തിൻ്റെ അഭിമുഖ്യത്തിൽ രണ്ടര ഏക്കർ തരു ശ് നിലപാടത്ത് നെൽകൃഷി തുടങ്ങി, മന്ത്രി കെ.കെ.ശൈലജയുടെ മണ്ഡലം പ്രതിനിധി എം.സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.എം.രമേശൻ അധ്യക്ഷത വഹിച്ചു.എം.മോഹനൻ, സി.രവിന്ദ്രൻ എം, വാർഡ് മെമ്പർ എം.ധർമ്മജ, കൃഷി ആപ്പിസർ പി.എസ്, സ്വരൂപ്, എം.എ.അനൂജ് കുമാർ, എം.പ്രേമദാസൻ തുടങ്ങിയവർ സംബന്ധിച്ചു, എം .മനോഹരൻ സ്വാഗതം പറഞ്ഞു ‘

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689