പോലീസ് പെട്രോളിനിനിടയിൽ ഒരു ലിറ്റർ ചാരായം പിടികൂടി

പോലീസ് പെട്രോളിനിനിടയിൽ പിടികൂടിയ ആളെ പരിശോധിച്ചപ്പോൾ കിട്ടിയത് ഒരുലിറ്റർ . തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാരായ വില്പനക്കാരനുംപിടിയിലായികൊരട്ടി ആറ്റം പടം സ്വദേശി തെറ്റാലിക്കൽ സെബാസ്റ്റ്യൻ (52) ,ഖനാ നഗർ പയപ്പിള്ളി വീട്ടിൽ ദേവസി (52) എന്നിവരാണ് പിടിയിലായത് ആറ്റ പാടം നത്ത് ഭാഗത്ത് എസ് ഐ സി ഒ ജോഷിയുടെ നേതൃത്വത്തിൽ പെട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സെബാസ്റ്റ്യനെ പരിശോദിച്ചപ്പേൾ ഇയാളിൽ നിന്നും ഒരു ലിറ്റർ ചാരായം പിടികൂടി.ഇയാളെ ചോദ്യം ചെയ്തതിൽ .നിന്നും ഖനാനാർ. സ്വദേശി ദേവസി യിൽ നിന്നു മാണ് ചാരായം വാങ്ങിയതെന്ന് പോലിസി നോട് പറഞ്ഞു തുടർ സി ഐ ബി കെ അരുണിൻ്റെ നേതൃത്വത്തിൽ ഖ ന നഗരിലെ ദേവസിയുടെ വീട്ടിൽ നടത്തിയ പരിശോദനയിൽ അര ലിറ്റർ ചാരായും വാറ്റുപകരന്നങ്ങളും പിടിച്ചെടുത്തും കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു
Comments are closed.