1470-490

നേഴ്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ താല്‍കാലിക നിയമനം

കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പി സി പാലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് രണ്ട് വീതം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒരു മാസത്തേക്ക് നിയമിക്കുന്നു. പി സി പാലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെയ് 29 രാവിലെ 10.30 ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭിമുഖവും മെയ് 30 രാവിലെ 10.30 ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് അഭിമുഖവും നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കൊണ്ടുവരണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 28 വൈകീട്ട് നാല് മണിക്കകം ബന്ധപ്പട്ട രേഖകള്‍ സഹിതം പി സി പാലം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2262063.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689