1470-490

പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

ജനതാദൾ (എസ്) ഏറാമല പഞ്ചായത്ത് കമ്മിയുടെ നേതൃത്വത്തിൽ നടന്ന പല വ്യഞ്ജന കിറ്റ് വിതരണം

കൊയിലാണ്ടി: ജനതാദൾ എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊറോണ കാലയളവിൽ ദുരിതമനുഭവിക്കുന്ന ഏഴാം വാർഡിലെ പ്രവർത്തകർക്ക് പല വ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുന്നു. ജെ.ഡി.എസ് വടകര മണ്ഡലം പ്രസിഡണ്ട് ടി.എൻ.കെ.ശശീന്ദ്രൻ ,പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സി.കെ.കുഞ്ഞിരാമൻ, മമ്പള്ളി പ്രേമൻ, കെ.വി.ജെ. ജില്ലാ പ്രസിഡണ്ട് ഹരിദേവ്.എസ്.വി എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689