1470-490

പല വ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

സി.എം.സി.യിലെ ജീവനക്കാർക്ക് പല വ്യഞ്ജന കിറ്റുകൾ പി.ഹരീന്ദ്രൻ വിതരണം ചെയ്യുന്നു

ചൊക്ലി: സി.ഐ.ടി.യു.ചൊക്ലി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ചൊക്ലി മെഡിക്കൽ സെന്ററിലെ പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ അംഗങ്ങൾക്ക് പല വ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു, പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.രാകേഷിന്റെ അധ്യക്ഷതയിൽ യൂണിയൻ ജില്ലാപ്രസിഡൻറ്
പി ഹരീന്ദ്രൻ
ഉദ്ഘാടനം ചെയ്തു, ആർ പി ശ്രീധരൻ സ്വാഗതം പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206