അഖിലേന്ത്യ കിസാൻ സഭ പ്രതിക്ഷേധ ധർണ്ണ നടത്തി

മുല്ലശ്ശേരി: കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നടപടികൾക്കും കോറോണ കാലത്തെ അവഗണനയിലും പ്രതിക്ഷേധിച്ച്
അഖിലേന്ത്യ കിസാൻ സഭ മുല്ലശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ
മുല്ലശ്ശേരി പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണ സംസ്ഥാന എക്സി.കമ്മറ്റി അംഗം
എൻ കെ സുബ്രഹമണ്യൻ ഉദ്ഘാടനം ചെയ്തു.എം കെ സഹദേവൻ അധ്യക്ഷനായി.
ജെന്നി ജോസ്ഥ്, എം ജി രതീഷ്, മാത്യൂസ് എന്നിവർ പങ്കെടുത്തു.
വെങ്കിടങ്ങ് പോസ്റ്റ് ഓഫിസ്ന് മുൻപിൽ നടന്ന സമരം സി പി ഐ
എൽ സി
സെക്രട്ടറി ബെന്നി ആന്റണി ഉൽഘടനം ചെയ്തു. കെ എച്ച്
നജീബ് അധ്യക്ഷനായി.
കുഞ്ഞി സീതി തങ്ങൾ, കൊച്ചപ്പൻ വടക്കൻ, കെ എൻ
ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.എളവള്ളിയിലെ ചിറ്റാട്ടുകര പോസ്റ്റാഫീസിനു മുന്നിൽ നടന്ന സമരം ജില്ലാ കമ്മററി അംഗം ഷാജി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.ടി സി മോഹനൻ അധ്യക്ഷനായി.പി എം അനീഷ്, പി ബി സെബി എന്നിവർ പങ്കെടുത്തു. തൈക്കാട് പാലുവായ് പോസ്റ്റാഫിസിനു മുന്നിൽ സി പി ഐ ലോക്കൽ സെക്രട്ടറി കെ കെ അപ്പുണ്ണി ഉദ്ഘാടനം ചെയ്തു.എം വി ഭാസ്കരൻ അധ്യക്ഷനായി.പി എസ് ജയൻ,
ടി കെ ഗുരു, മുഹമ്മദ് കുഞ്ഞ് എന്നിവർ പങ്കെടുത്തു.
Comments are closed.