1470-490

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നേഴ്‌സ് താല്‍കാലിക നിയമനം


  കുരുവട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനവമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തില്‍  ഒരു മാസത്തേക്ക് രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരേയും ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിനേയും നിയമിക്കുന്നു. പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി മെയ് 29 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്കായി കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ എത്തിച്ചേരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206