1470-490

പണമില്ലാത്ത പ്രവാസികൾക്ക് സൗജന്യ ക്വാറൻറ്റെയ്ൻ

പ്രവാസികളുടെ ക്വാറന്റീൻ ചെലവ് അവർ തന്നെ വഹിക്കണമെന്ന സർക്കാർ തീരുമാനം മൂലം പാവപ്പെട്ടവർക്ക് ഒരു വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനം ചാർട്ടർ ചെയ്ത് പ്രവാസികളെ തിരികെയെത്തിക്കുന്നതിൽ സർക്കാരിന് യാതൊരു എതിർപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689