1470-490

കയര്‍ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം


കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ കയര്‍ സഹകരണ സംഘങ്ങളുടെ യന്ത്രവല്‍ക്കരണത്തിന് നിബന്ധനകള്‍ക്കു വിധേയമായി ധനസഹായം നല്‍കുന്നു. താല്‍പ്പര്യമുളള സംഘങ്ങള്‍ ജൂണ്‍ ആദ്യവാരത്തിനകം വ്യവസായ വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9188127176.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879