1470-490

വൃദ്ധ കിണറ്റിൽവീണ് മരിച്ചു.

കൊടകര . കൊടകര കാവിൽ ദേശത്ത് വൃദ്ധ കിണറ്റിൽവീണ് മരിച്ചു. കാവിൽ വേങ്ങലശ്ശേരി മുത്തു വീരന്റെ മകൾ അമ്മിണിയാണ് മരിച്ചത്. 70 വയസ്സായിരുന്നു.
കാവിൽ പ്രദേശത്തെ പഞ്ചായത്ത് കിണറ്റിൽ
രാവിലെ ഏഴു മണിയോടെയാണ് അമ്മിണിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689