1470-490

ചരമം

പന്നിക്കോട്ടൂർ: മേലെകുണ്ടുങ്ങര മുഹമ്മദ് ഹാജി (74) മരണപ്പെട്ടു.മുതിർന്ന കോൺഗ്രസ്‌ നേതാവും ,മുൻ നരിക്കുനി പഞ്ചായത്ത് വാർഡ്  മെമ്പറുമായിരുന്നു.

ഭാര്യമാർ: ഫാത്തിമ, സൈനബ. മക്കൾ: അബ്ദുൽ ഗഫൂർ (കുണ്ടുങ്ങര ഇൻഡസ്ട്രിയൽ മറിവീട്ടിൽ താഴം ), അബ്ദുൽ നാസർ (വിച്ചി) [സമാറ ഗോൾഡ് പൂനൂർ], സുഹറ,വഹീദ ബീവി,ഷബ്‌ന. മരുമക്കൾ:മുഹമ്മദ്‌ മേപ്പൊയിൽ , അബൂബക്കർ.കെ.ടി. തച്ചംപൊയിൽ,അബ്ദുസ്സലാം തച്ചംപൊയിൽ , ഉമ്മു കുൽസു ,റഹ്മത്ത്.

ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206