1470-490

തരിശുപാടത്ത് കൃഷിയിറക്കി നൂറ്മേനി വിളവ്

മുല്ലശ്ശേരിപഞ്ചായത്തിലെ ലെ തിരുനെല്ലൂർ കോൾ പടവ് കർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയിലാണ് നൂറ് മേനി കൊയ്തെടുത്തത് 40 വർഷമായി
തരിശായി കിടന്നിരുന്ന 50 ഏക്കർ വരുന്ന പാടത്തിലെ 25 ഏക്കറിൽ ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷിയിറക്കിയത് കർഷക സമിതിയിലെ ഒമ്പത് അംഗങ്ങളാണുള്ളത് 30 കർഷകർ ഉണ്ട് മുരളീ പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ പി ബെന്നി അധ്യക്ഷത വഹിച്ചു കർഷകരായ ഉമ്മർ കാട്ടിൽ അബു കാട്ടിൽ റഷീദ് മതിലകത്ത് പഞ്ചായത്ത് അംഗങ്ങൾ ഷെരീഫ് ചിറയ്ക്കൽ എ കെ ഹുസൈൻ സീമ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു കൊയ്ത്തു യന്ത്രം ഉപയോഗിച്ചാണ് കൊയത്ത് നടത്തുന്നത്

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206