1470-490

CITU പ്രതിഷേധം

ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ CITU സംസ്ഥാന നേതൃത്വത്തിൽ കേന്ദ്ര ഗവണ്മൻ്റിൻ്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലെ ഡ്രൈവിംഗ് സ്കൂൾ മേഖലയിൽ പണിയെടുക്കുന്ന തൊഴിൽ ഉടമകളുടെയും, തൊഴിലാളികളുടെയും, തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടി ലേണിംഗ് ടെസ്റ്റും, ഡ്രൈവിംഗ് പരിശീലനവും, സർക്കാർ മാനദണ്ഡം അനുസരിച്ച് അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് CITUവിൻ്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ആപ്പീസുകളുടെ മുന്നിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു സ: C Sഅനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ G രാധാകൃഷ്ണൻ ,(സംസ്ഥാന സെക്രട്ടറി) ഉൽഘാടനം നിർവഹിക്കുകയും K Kരവി, സ്വാഗതം ചെയ്യുകയും,വിദ്യാസാഗർ, K Kജോൺ, M Vവേണുഗോപാൽ എന്നിവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689