1470-490

ബിജെപി പ്ലകാർഡുകളുമായി പ്രതിഷേധിച്ചു

ചക്കം കണ്ടത്തെ 40 വർഷമായിട്ടും പണിതീരാത്ത പ്ലാൻറിന്റെ പ്രവർത്തനം ഉടൻ
ആരംഭിക്കണമെന്നും,
അഴിമതിക്കുവേണ്ടി ഒരു പുതിയ പ്ലാൻറ് ആവശ്യമിലെന്നും BJP വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു… നഗരസഭാ അധികാരികൾ പുതിയ പ്ലാൻറ് എന്ന ആശയത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട്, ബി.ജെ പി മാമബസാർ, പഞ്ചാരമുക്ക്, പ്ലാന്റിനു സമീപം, പുതിയ പ്ലാന്റിന് കണ്ടെത്തിയ സ്ഥലം തുടങ്ങി അഞ്ച് സ്ഥലങ്ങളിൽ പ്ളെ കാർഡുകളുമായി പ്രതിഷേധിച്ചു
പ്രതിഷേധത്തിൽ BJP തൈക്കാട് മേഖല ജനറൽ സെക്രട്ടറി സുജിത്ത് പാണ്ടാരിക്കൽ,
സുഭാഷ് ചക്കംകണ്ടം,
വിനോദ് പണ്ടാരിക്കൽ,
പ്രദീപ് ചക്കംകണ്ടം,
മനിഷ് ചക്കംകണ്ടം, ജയപ്രകാശൻ,
സുമേഷ്, ശരത്ത്, അമൃതേഷ്, നന്ദു, തുടങ്ങിയവർ നേതൃത്വം നൽകി

Comments are closed.