അനധികൃതമായി മദ്യവിൽപ്പന നടത്തിയ ബാർ ഉടമ അറസ്റ്റിൽ

വണ്ടൂർ: മലപ്പുറത്ത് അനധികൃതമായി മദ്യവിൽപ്പന നടത്തിയ ബാർ ഉടമ അറസ്റ്റിൽ. വണ്ടൂർ സിറ്റി പാലസ് ബാർ ഉടമ സുരേന്ദ്രനാണ് അറസ്റ്റിലായത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മദ്യം വീട്ടിലെത്തിച്ചാണ് ഇയാൾ വിൽപ്പന നടത്തിയത്.
400 രൂപയുടെ മദ്യത്തിന് മൂവായിരം രൂപ വരെ വാങ്ങിയെന്നാണ് വിവരം. അഞ്ച് ലക്ഷം രൂപയുടെ മദ്യം വിറ്റെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments are closed.