1470-490

വിദ്യാർത്ഥികൾക്ക് സർക്കാർ വക മാസ്ക്ക്


നരിക്കുനി: -SSLC ,+2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള BRC യുടെ മാസ്ക്കും, ലഘുലേഖയുടെയും വിതരണം മടവൂരിൽ ഫാത്തിമ തഹാനിയക്ക്‌(D/Oനാസർ പിലാതോട്ടത്തിൽ )നൽകി പഞ്ചായത്ത് പ്രസിഡണ്ട് പി.പി പങ്കജാക്ഷൻ നിർവഹിച്ചു , വികസന കാര്യ ചെയർമാൻ റിയാസ് ഖാൻ, ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ സിന്ധു മോഹൻ BRC പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു ,

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689