നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ശുചീകരിച്ചു

എസ് എസ് എൽ സി പരീക്ഷക്ക് മുമ്പും , ശേഷവും നരിക്കുനി ഗവ: ഹയർ സെക്കന്റ്റി സ്കൂളിലെ മുഴുവൻ ക്ലാസ്സ് റൂമുകളും ശുചീകരിച്ചു ,പരീക്ഷയ്ക്ക് മുമ്പ് ഫയർഫോഴ്സും ,പരീക്ഷയ്ക്ക് ശേഷം ഡി വൈ എഫ് ഐ നരിക്കുനി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലും ശുചീകരിച്ചു, ശുചീകരണത്തിന് കെ മിഥിലേഷ് ,പി എം നിഥിൻ തുടങ്ങിയവർ നേതൃത്വം നൽകി ,
Comments are closed.